POST DETAILS

ചൊവ്വ ഗ്രഹത്തില്‍ ശുദ്ധജലത്തിന്റെ സാന്നിദ്ധ്യത്തിന് സാദ്ധ്യത‍

യൂറോപ്യന്‍ യൂണിയന്റെ മാര്‍സ് എക്സ്പ്രസ്സ് സ്പേസ് ക്രാഫ്ട് ചൊവ്വയുടെ ദക്ഷിണ‍ ധ്രുവത്തില്‍ ഉറഞ്ഞു കട്ടിയായി മഞ്ഞുപാളികള്‍ക്കുള്ളില്‍ 1.5 കി.മീ. ആഴത്തില്‍ 20 കി.മീ. വലുപ്പമുള്ള ഒരു ശുദ്ധജലതടാകം കണ്ടെത്തിയിരിക്കുന്നു. ഒരു പക്ഷെ ഈ ശുദ്ധജലത്തില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയേക്കാമെന്ന്  ശാസ്ത്രലോകം വിശ്വസിക്കുന്നു. മാര്‍സ് എക്സ്പ്രസ് പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള MARSIS (Mars advanced radar for subsurface and nanosphere sounding) സഹായത്തോടെ റഡാര്‍ സിഗ്നല്‍ അയച്ചാണ് ഇത് കണ്ടെത്തിയിട്ടുള്ളത്.

 

 

                                                   ചൊവ്വയുടെ ദക്ഷിണധ്രുവത്തിന്റെ റഡാര്‍ ചിത്രം

Leave a Reply