History of Astronomy

ജ്യോതിശാസ്ത്രചരിത്രം -ഭാഗം 5

ചിണ്ടന്‍കുട്ടി:

ഇറാതോസ്തനീസും ഭൂമിയുടെ ചുറ്റളവും

അരിസ്റ്റാര്‍ക്കസിന്റെ പിന്‍ഗാമിയായ ഇറാതോസ്തനീസ് എന്ന ഗണിതശാസ്ത്രജ്ഞന്‍ (ബി.സി. 276-194) അലക്സാന്‍ഡ്രിയക്കാരനായിരുന്നു ഭൂമിയുടെ ചുറ്റളവ് ലളിതമായ ജ്യോമിതിയുടെ സഹായത്തോടെ ആദ്യമായി കണക്ക് കൂട്ടിയെടുത്തത് ഇറോതോസ്തനീസായിരുന്നു.  ഇതിനായി അദ്ദേഹം നടത്തിയ പരീക്ഷണത്തെ ഒന്ന് മനസിലാക്കാം. (ചിത്രം കാണുക).അനന്തമായ ദൂരത്തില്‍ നിന്നും  എത്തിച്ചേരുന്ന പ്രകാശ രശ്മികള്‍ ഭൂമിയില്‍ സമാന്തരമായി പതിക്കുന്നത് ശ്രദ്ധിക്കുക. സൂര്യനില്‍ നിന്നും എത്തിച്ചേരുന്ന രശ്മികള്‍ സമാന്തരമായാണ് ഭൂമിയില്‍ എത്തുന്നത്. ഇറാതോസ്തനീസിന്റെ പരീക്ഷണം ഇങ്ങനെയായിരുന്നു. Read More