History of Astronomy

ജ്യോതിശ്ശാസ്ത്രചരിത്രം

ചിണ്ടന്‍കുട്ടി:

ഏറ്റവും പുരാതനമായ പ്രകൃതിശാസ്ത്രമാണ് ജ്യോതിശ്ശാസ്ത്രം. ജീവന്റെ ആസ്ഥാനമായ
ഭൂമിയേയും ഭൂമിക്ക് പുറത്തുള്ള ആകാശത്തെയും, ആകാശത്തുള്ള വസ്തുക്കളെയും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പഠനമാണ് ജ്യോതിശ്ശാസ്ത്രപഠനം. നാല് കാലില്‍ നിലത്തും മരക്കൊമ്പുകളിലും ചാടിച്ചാടി സഞ്ചരിച്ച് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വ്വികര്‍ കൈകള്‍ സ്വതന്ത്രമാക്കി നിവര്‍ന്ന് നില്‍ക്കാനും ഇരുകാലുകളില്‍ നടക്കാനും പഠിച്ചു. നിവര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞതോടെ ആകാശത്തെ കണ്ടു. അങ്ങനെ ആദ്യത്തെ വാനനിരീക്ഷന്‍ പിറന്നു.ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ അയാള്‍ ഭയത്തോടെ പകച്ചു നോക്കിയിരിക്കാം.
Read More