Learn Astronomy

ജ്യോതിശ്ശാസ്ത്രം സുന്ദരമാണ്

 പ്രൊഫ.കെ.പാപ്പൂട്ടി:

ജ്യോതിശ്ശാസ്ത്രം സുന്ദരമാണ്. തെളിഞ്ഞ മാനം രാത്രിയില്‍ കണ്ടിട്ടുള്ള ആരും അതു സമ്മതിക്കും. ടെലിസ്കോപ്പുകളിലൂടെ വാനവസ്തുക്കളെ നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് അതു സുന്ദരം മാത്രമല്ല അത്ഭുതകരവുമാണ്. നെബുലകളില്‍ നക്ഷത്രങ്ങള്‍ ജനിക്കുന്നതും ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നതും ഗാലക്സികള്‍ കൂട്ടിയിടിക്കുന്നതുമെല്ലാം ജ്യോതിശ്ശാസ്ത്രജ്ഞര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ജ്യോതിശ്ശാസ്ത്രത്തിലെ അടിസ്ഥാന ഗണിത സമവാക്യങ്ങളുടെ ലാളിത്യവും സൗന്ദര്യവും ഐന്‍സ്റ്റൈനെയും എഡ്വിന്‍ഹബ്ളിനെയും മാത്രമല്ല നമ്മളെയും ആകര്‍ഷിക്കുംവിധം സുന്ദരമാണ്.

Read More