Sky watching

വാനനിരീക്ഷണം-ഭാഗം-3 നിരീക്ഷണത്തിന് മുമ്പ്

ഗംഗാധരന്‍ വെള്ളൂര്‍:

ആകാശത്തേക്ക് നോക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നാം നിരീക്ഷിക്കുന്ന മലയാളമാസം ഏതാണെന്ന് അറിയുക. കാരണം ഏത് മാസത്തിലാണോ നിരീക്ഷിക്കുന്നത് പ്രസ്തുതരാശിയിലായിരിക്കും സൂര്യന്‍ ഉണ്ടാവുക. സൂര്യാസ്തമയത്തോടൊപ്പം മേല്‍ പറഞ്ഞ രാശിയും ഏതാണ്ട് അസ്തമിച്ചിരിക്കും. (ഒരു രാശി അതായത് ഏതാണ്ട് 30º വരുന്ന ആകാശഭാഗം, അസ്തമിക്കാന്‍ രണ്ട് മണിക്കൂര്‍ സമയം വേണം. അതനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും). Read More