Stars

നക്ഷത്ര വിശേഷങ്ങള്‍

ടി.കെ.ദേവരാജന്‍                                     

നിലാവില്ലാത്ത ഒരു തെളിഞ്ഞ രാത്രിയില്‍  പൊടി പടലങ്ങളും നഗരവെളിച്ചവുമില്ലാതെയുള്ള  ആകാശ ദൃശ്യം കാണാനായാല്‍ സംശയമില്ല നമ്മുടെ കണ്ണുകള്‍ കുറച്ചു നേരമെങ്കിലും  അവിടെ ഉടക്കി നില്ക്കും .ചെറുതും വലുതുമായ അനേകായിരം പ്രകാശബിന്ദുക്കള്‍ ചിതറിയും കൂട്ടം കൂടിയുമെല്ലാമായി  ആകാശമാകെ. വീണ്ടും സൂക്ഷിച്ചു നോക്കിയാല്‍ അവ പലവര്‍ണ്ണങ്ങളിലാണ്. നീല, വെളുപ്പ്, മഞ്ഞ, ഒാറഞ്ച് , ചുവപ്പ് എന്നിങ്ങനെ. മനുഷ്യന്റെ ഭാവനയെയും ജിജ്ഞാസയെയും ഒരേസമയം ഉത്തേജിപ്പിക്കുന്ന ദൃശ്യങ്ങളാണവ.

Read More