History of Astronomy

ജ്യോതിശ്ശാസ്ത്രചരിത്രം -8 ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രം

ചിണ്ടന്‍കുട്ടി:

ആഗോളതലത്തിലുള്ള പുരാവസ്തു പഠനങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഗോര്‍ഡന്‍ ചൈല്‍ഡ് ‘നാഗരിക വിപ്ലവം’ എന്നൊരു ആശയം മുന്നോട്ട് വെയ്ക്കുകയുണ്ടായി.

മനുഷ്യസമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി സാമൂഹികവും സമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് ഇടയാക്കിയ പ്രതിഭാസങ്ങളെയാണ് ചൈല്‍ഡ് ‘നാഗരികവിപ്ലവങ്ങള്‍’ എന്ന് വിശേഷിപ്പിച്ചത്. അത് സംഭവിച്ചു എന്ന് കരുതപ്പെടുന്ന രണ്ട്, നാല് കേന്ദ്രങ്ങളെ ചൈല്‍ഡ് ചൂണ്ടിക്കാണിച്ചു. ഒന്ന് പുരാതന ഈജിപ്ത്, രണ്ട് ബാബിലോണിയ, മോഹഞ്ചദാരോ, ഹരപ്പ, ലോത്തല്‍ എന്നീ പ്രദേശങ്ങള്‍ പിന്നെ ചൈനയിലെ ഹൊയാങ്ങ്ഹൊ തീരം.

Read More