History of Astronomy

ചൈനീസ്ജ്യോതിശ്ശാസ്ത്രം (ജ്യോതിശ്ശാസ്ത്രചരിത്രം ഭാഗം -3)

ചിണ്ടന്‍കുട്ടി:

ചൈനീസ് ജനതയ്ക്ക് വളരെ പുരാതനവും സുദീര്‍ഘവുമായ ഒരു ജ്യോതിശ്ശാസ്ത്രപ്രവര്‍ത്തന ചരിത്രമുണ്ട്. ബി.സി.2449 ല്‍ തന്നെ ഗ്രഹങ്ങളെ തിരിച്ചറിയുകയും ഗ്രഹസംയോഗങ്ങളെ മനസിലാക്കി രേഖപ്പെടുത്തുകയും ചെയ്തതായി രേഖകള്‍ ഉണ്ട്. അന്യാങ്ങ് പ്രവിശ്യയില്‍ വളര്‍ത്തു മൃഗങ്ങളുടെ വലിയ തുടയെല്ലുകളില്‍ മന്ത്രവാദികള്‍ ആകാശ വസ്തുക്കളെ വരച്ചുവെച്ചു.

Read More