Instruments

ഉപകരണങ്ങള്‍ -4 ക്വാഡ്രന്റ് (Quadrant)

ചിണ്ടന്‍കുട്ടി:

ആകാശത്തിന് പൊതുവെ ഖഗോളം (Celestial Sphere) എന്നാണല്ലോ പറയുന്നത്. അത് 360º വരുന്ന ഒരു ബൃഹത്ഗോളമാണ്. അറിഞ്ഞേടത്തോളം നാം എവിടെ നിന്ന് അതിലെ വസ്തുക്കളെ നിരീക്ഷിക്കുന്നുവോ അതാണ് അതിന്റെ കേന്ദ്രബിന്ദു എന്നാണ് സങ്കല്‍പം. നാം നില്‍ക്കുന്ന കേന്ദ്രബിന്ദുവില്‍ നിന്നും അതിലെ വസ്തുക്കളുടെ കോണളവ് കണ്ടുപിടിക്കാനുള്ള ഒരുപകരണമാണ് ക്വാഡ്രന്റ്.

Read More