Learn Astronomy

നമ്മുടെ സൂര്യന്‍ അല്പ‍ം പിശുക്കനാണ്

 പ്രൊഫ.കെ.പാപ്പൂട്ടി:

നക്ഷത്രങ്ങളില്‍ ധൂര്‍ത്തന്മാരും പിശുക്കന്മാരും ഉണ്ട്. ചിലര്‍ അതിതീവ്രമായി ഊര്‍ജം ഉല്പാദിപ്പിച്ച് അതിശോഭയോടെകുറച്ച് കാലം ജീവിച്ച് കെട്ട്പോകും‍. മറ്റ് ചിലത് വളരെ ലുബ്ധിച്ച് ഊര്‍ജം ചെലവിട്ട് ഏറെക്കാലം ജീവിച്ചിരിക്കും. ജീവിതദൈര്‍ഘ്യം ആശ്രയിച്ചിരിക്കുന്നത്  നക്ഷത്രപിണ്ഡത്തെയാണ്. സൂര്യന്റെ പിണ്ഡം ഏകദേശം 2 x 10³º കിലോഗ്രാം ആണ്. ഇതിന്റെ അനേകമടങ്ങ് പിണ്ഡമുള്ള നക്ഷത്രങ്ങളുണ്ട്. തീര്‍ത്തും ചെറിയവയുമുണ്ട്.

Read More