The Space

ബഹിരാകാശം ഭാഗം – 10

 പി.എം.സിദ്ധാര്‍ത്ഥന്‍:

റോക്കറ്റ് ഗവേഷണത്തില്‍ അഗ്രഗാമികളായി കണക്കാക്കാക്കപ്പെടുന്നവരില്‍ പ്രഥമഗണനീയനാണ് റോബര്‍ട്ട് എച്ച്.ഗൊഡാര്‍ഡ്. അമേരിക്കയില്‍ റോക്കറ്റ് ഗവേഷണം തുടങ്ങിയത് ഗൊഡാര്‍ഡാണ്. പലകാരണങ്ങളാലും ഗൊഡാര്‍ഡിന്റെ ഗവേഷണം ശ്രദ്ധ അര്‍ഹിക്കുന്നു. എങ്കിലും ‘ആവശ്യം’ വരുന്നതിന് മുമ്പെ കണ്ടുപിടിച്ചതു കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഗൊഡാര്‍ഡിനെ ‘ആധുനിക റോക്കറ്ററിയുടെ അമേരിക്കന്‍ പിതാവ് ‘ എന്നൊക്കെ പറയാറുണ്ടെങ്കിലും ആ പരിഗണനയൊക്കെ വളരെ വൈകിയാണ് വന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ ആധുനിക ഗവേഷണം ഗൊഡാര്‍ഡിനേക്കാള്‍ ഹിറ്റ്ലറുടെ റോക്കറ്റ് ഡിസൈനര്‍‍മാരോടാണ് കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്.

Read More